Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keezhattur-Kuttikkol

Kannur

നി​ർ​മാ​ണ​ത്തി​ലു​ള്ള കീ​ഴാ​റ്റൂ​ർ-​കു​റ്റി​ക്കോ​ൽ ദേ​ശീ​യ പാ​ത​യി​ൽ വി​ള്ള​ൽ

ത​ളി​പ്പ​റ​മ്പ്: നി​ർ​മാ​ണ​ത്തി​ലു​ള്ള ദേ​ശീ​പാ​ത 66ൽ ​കീ​ഴാ​റ്റൂ​ർ-​കു​റ്റി​ക്കോ​ൽ റോ​ഡി​ൽ വി​ള്ള​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത് ആ​ശ​ങ്ക പ​ര​ത്തു​ക​യാ​ണ്. ടാ​ർ ഒ​ഴി​ച്ച് വി​ള്ള​ല​ട​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്.

കീ​ഴാ​റ്റൂ​ർ വ​യ​ലി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഈ ​പാ​ത​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ താ​ഴ്ന്നു പോ​യ അ​വ​സ്ഥ​യു​മു​ണ്ട്. ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ വ​യ​ൽ മ​ണ്ണി​ട്ട് നി​ക​ത്തി റോ​ഡ് നി​ർ​മി​ച്ച​താ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. താ​ഴ്ന്നു​പോ​യ റോ​ഡി​ൽ മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​ത് റോ​ഡി​ന്‍റെ അ​രി​ക് പൊ​ളി​ച്ചാ​യി​രു​ന്നു ഒ​ഴു​ക്കി​വി​ട്ട​ത്. ചു​ട​ല-​കു​പ്പം-​മാ​ന്ധം​കു​ണ്ട്-​കീ​ഴാ​റ്റൂ​ർ-​കു​റ്റി​ക്കോ​ൽ പാ​ത​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

Latest News

Corehub Up